ട്രാവൻകൂർ സിമൻസിലെ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ധർണ വെളളിയാഴ്ച 

കോട്ടയം :പൊതു മേഖലാസ്ഥാപനമായ കോട്ടയം ട്രാവൻകൂർ സിമിന്റസിൽ നിന്നും 2019 മുതൽ വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റു വിറ്റി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിരമിച്ച ജീവനക്കാർ ജനുവരി 20 വെള്ളി 10 ന് ഫാക്ടറി പടിക്കൽ ധർണ്ണാസമരം നടത്തും. എസ്.രാജീവിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉൽഘാടനം ചെയ്യും. വിവിധ ട്രേഡ് യുണിയൻ നേതാക്കളായ അഡ്വ.വി വി ബിനു ,കുര്യൻ ജോയ്,സി എൻ സത്യനേശൻ,അസ്സീസ് ബെടായിൽ, ജോജികുറത്തി യാടൻ,സജി മഞ്ഞക്കടമ്പിൽ എന്നിവർ പങ്കെടുക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.