മുംബൈയുടെ ട്രെൻ്റ്  ബോൾട്ടിളക്കി രാജസ്ഥാൻ ; ഹാർദികിനെ തകർത്ത് സഞ്ജു

സ്പോർട്സ് ഡെസ്ക്ക് : പരാജയ തീയിൽ നീറിയൊടുങ്ങി മുംബൈ. രാജസ്ഥാനെതിരായ മത്സരത്തിൽ വീണ്ടും പരാജയം രുചിച്ച് മുംബൈ . കളിച്ച മൂന്നു കളികളിലും തോൽവി മാത്രമാണ് മുംബൈയ്ക്ക് ബാക്കി. മുംബൈക്ക് എതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ തുടക്കം തന്നെ വീഴുകയായിരുന്നു. മുംബൈ ഉയർത്തിയ വിജയ ലക്ഷ്യം രാജസ്ഥാൻ അനായാസം പിന്തുടരുകയായിരുന്നു.

Advertisements

സ്കോർ ; മുംബൈ 125/ 9 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജസ്ഥാൻ ; 127 / 4 

Hot Topics

Related Articles