തിരുവല്ലയിൽ വൻ ഹാൻസ് വേട്ട : നൂറ് പാക്കറ്റ് ഹാൻസ് പിടികൂടി 

തിരുവല്ല : വില്പനക്ക് സൂക്ഷിച്ചിരുന്ന 100 പാക്കറ്റ് ഹാൻസ് തിരുവല്ലയിൽ പിടിച്ചെടുത്തു. തിരുവല്ല പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഹാൻസ് പിടിച്ചെടുത്തത്. തിരുവല്ല മുൻസിപ്പൽ പാർക്കിനു സമീപത്തെ ജയൻ എന്ന ആളുടെ വീട്ടിൽ നിന്നുമാണ് ഹാൻസ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles