അമിത ഹെഡ് ഫോൺ ഉപയോഗം കേൾവി ശക്തിയെ ബാധി ക്കുമോ…???ഹെഡ് ഫോൺ ഉപയോഗിക്കുമ്പോൾ എങ്ങിനെ കേൾവിയെ സംരക്ഷിച്ചു പിടിക്കാം; സുരക്ഷിതമായി ശബ്ദങ്ങൾ കേൾക്കാം; ബെരാഖാവാലി സ്പീച്ച് ആന്റ് ഹിയറിങ് എയ്ഡ് ക്ലിനിക്കിലെ സീനിയർ ഓഡിയോളജിസ്റ്റ് & സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് വിദഗ്ധ ആൻസി ജേക്കബ് എഴുതുന്നു

ചെവിയും കേൾവിയും

Advertisements
ആൻസി ജേക്കബ്

ഹെഡ് ഫോൺ അമിതമായി ഉപയോഗിക്കുന്നത് കേൾവിശക്തി കുറയുന്നതിനു കാരണമാകുമെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു ദിവസം അരമണിക്കൂറിൽ കൂടുതൽ ഹെഡ് ഫോൺ ഉപയോഗിച്ച് പാട്ട് കേൾക്കുന്നത്, കേൾവി ശക്തിയെ ബാധിച്ചേക്കാം. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റ (WHO)പഠന റിപ്പോർട്ട് പ്രകാരം അമിത ഹെഡ് ഫോൺ ഉപയോഗം അൻപത് ശതമാനം ആളുകളിൽ 12 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ കേൾവിക്കുറവ് ഉണ്ടാക്കുന്നതിനു കാരണമാകുന്നു. കുട്ടികളിലും ചെറുപ്പക്കാരിലും കേൾവിക്കുറവ് ഉണ്ടാകുന്നതിന്റെ ഒരു പ്രധാനകാരണം അമിത ഹെഡ് ഫോൺ ഉപയോഗമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹെഡ് ഫോൺ ഉപയോഗിക്കുമ്പോൾ 60 ശതമാനത്തിലധികം ശബ്ദം കൂട്ടി വച്ച് മണിക്കൂറുകൾ ഇരുന്ന് പാട്ട് കേൾക്കുമ്പോൾ ചെവിയുടെ ഉൾഭാഗത്തുള്ള (INNEREAR) ഹെയർ സെൽസ് (Haircells)നശിച്ചു പോകുവാൻ കാരണമാകുന്നുണ്ട്. അതുകൊണ്ട് Insert headphone നു പകരം (supraaural) ഹെഡ് ഫോൺ ഉപയോഗിക്കുക.
ഒരു വ്യക്തി ഉപയോഗിച്ച ഹെഡ് ഫോൺ മറ്റൊരാൾക്ക് കൈമാറാതിരിക്കുക.
ഹെഡ് ഫോൺ നിരന്തരമായി ഉപയോഗിക്കാതെ സ്പീക്കർ ഉപയോഗിച്ച് കേൾക്കുവാൻ ശ്രദ്ധിക്കുക.
ഹെഡ്ഫോണിന്റെ വോളിയം 60 ശതമാനത്തിലധികം കൂട്ടി വയ്ക്കാതിരിക്കുക, അങ്ങനെ ചെവിയെ സംരക്ഷിക്കൂ കേൾവി സംരക്ഷിക്കൂ..

ലേഖിക :
ആൻസി ജേക്കബ് (MSLP)
സീനിയർ ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്.
ബെരാഖാ വാലി സ്പീച്ച് ആന്റ് ഹിയറിങ് എയ്ഡ് ക്ലിനിക്ക് ,
കടായിത്തറ കോംപ്ലക്സ്
എസ് പുരം പി.ഒ ,
മന്ദിരം ജംഗ്ഷൻ കുറിച്ചി ,കോട്ടയം
ഫോൺ – 8547228483, 9074603505.
Youtube – Beracah Valley speech & hearing aid clinic .
Website – www.beracahspeechhearingclinic.com

https://maps.app.goo.gl/Eno1yz7BxJPuw89a7

Hot Topics

Related Articles