കോട്ടയം: ആശുപത്രികളിൽ ആതുര സേവന രംഗത്ത് മാലാഖമാരായി പ്രവർത്തിക്കുന്നത് ഡോക്ടർമാരും നഴ്‌സുമാരും മാത്രമാണെന്നു കരുതേണ്ട. മറ്റ് പല മേഖലകളുമുണ്ട് ആശുപത്രികളിൽ രോഗികളുടെ ഹൃദയമിടിപ്പിന് പോലും മൂല്യം അളക്കുന്നവർ. അതെ, വെറും പ്ലസ്ടുവും എസ്.എസ്.എൽ.സിയും മാത്രമുണ്ടെങ്കിൽ പോലും നിങ്ങൾക്ക് ആ ദൈവതുല്യമായ ജോലി സ്വന്തമാക്കാം. ആശുപത്രികളിലെ അത്യാധുനിക ഉപകരണങ്ങളെപോലും അന്യന്റെ ജീവന്റെ രക്ഷയ്ക്കായി ഉപയോഗിക്കാൻ പഠിപ്പിക്കുന്ന പാരാമെഡിക്കൽ കോഴ്‌സുകളുടെ ലോകമാണ് കോട്ടയത്തെ യൂണിക് യുവാക്കൾക്കും യുവതികൾക്കു മുന്നിൽ തുറന്നു വയ്ക്കുന്നത്.
പ്ലസ്ടു ഏതു ഗ്രൂപ്പുകാർക്കും പഠിക്കാവുന്ന കേരള പി.എസ്.സി അംഗീകൃത പാരാമെഡിക്കൽ വൊക്കേഷണൽ ഡിഗ്രി കോഴ്‌സുകളാണ് യൂണിക്കിന്റെ ഏറ്റവും വലിയ ആകർഷണം. Bvoc MLT (LAB), Bvoc MIT (XRay, CT, MRI Scan)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്ലസ്ടു സയൻസ് ഗ്രൂപ്പുകാർക്കു പഠിക്കാവുന്ന യു.ജി.സി അംഗീകൃത പാരാമെഡിക്കൽ വൊക്കേഷണൽ ഡിഗ്രി കോഴ്‌സുകൾ.
മെഡിക്കൽ ലാബ് ടെക്‌നോളജി
Bsc MLT, DMLT
റേഡിയോഗ്രഫി ആന്റ് ഇമേജിംങ് ടെക്‌നോളജി (X-Ray, CT, MRI Scan) BRIT, DRIT
എസ്.എസ്.എൽ.സി പ്ലസ്ടു പാസായവർക്ക് വേണ്ടി യൂണിവേഴ്‌സിറ്റി / CTDS അംഗീകൃത ഡിപ്ലോമാ കോഴ്‌സുകളും യൂണിക്ക് കോളേജ് ഉറപ്പ് നൽകുന്നു.
DMLT, DRIT, Diploma IN Operation Theater Technology, Diploma In Dialysis Technology, Nursing Care Assistant, Senior Care Assistant, Pharmaccy Management
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തും, ബസേലിയസ് കോളേജിന് എതിർവശത്ത് മലയാള മനോരമ ജംഗ്ഷനു സമീപത്തുമായാണ് യൂണിക് കോളേജ് പ്രവർത്തിക്കുന്നത്.
മിതമായ ഫീസിൽ മികച്ച പഠനനിലവാരത്തോടൊപ്പം ഉയർന്ന നിലവാരത്തിൽ മുന്നോട്ടു പോകാനുള്ള അവസരമാണ് യൂണിക്കിലുള്ളത്. പ്രശസ്തമായ ആശുപത്രികളിലും ഡയഗ്നോസ്റ്റിക് സെന്ററുകളിലും പ്രാക്ടിക്കൽ ട്രെയിനിംങും ഇവിടെ ഉറപ്പ് നൽകുന്നു. വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിലുള്ള തിയറി ക്ലാസുകളും, പ്രൈവറ്റ് ബസ് കൺസഷനും ഹോസ്റ്റൽ സൗകര്യവും പ്ലേസ്‌മെന്റ് ഉറപ്പു നൽകുന്നതും യൂണീക്കിനെ വ്യത്യസ്തമാക്കുന്നു.
യൂണിക്കിൽ നിന്ന് പഠിച്ചിറങ്ങിയ നൂറുകണക്കിന് കുട്ടികളാണ് ഉന്നത വിജയത്തോടെ കേരളത്തിലെയും പുറത്തുമുള്ള വിവിധ ആശുപത്രികളിൽ ജോലി നേടിയിരിക്കുന്നത്.