കോട്ടയം : കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ഇല്ലിക്കലിൽ ഇന്ന് സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന ബഹുജന സംഗമം മാറ്റിവച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യാൻ ഇരുന്ന പരിപാടിയാണ് മാറ്റിവച്ചത്. ഇന്ന് വൈകിട്ട് അഞ്ചിന് ഇല്ലിക്കൽ കവലയിലാണ് പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്.
Advertisements