കോട്ടയം : കേന്ദ്ര കാലാവസ്ഥ വകപ്പിൻ്റെ കാലവർഷ പ്രവചന പ്രകാരം നാളെ മുതൽ ഒരാഴ്ച കേരളത്തിൽ ശക്തമായ മഴ. ആദ്യവാരം മേയ് 30- ജൂൺ 05 വരെ. കേരളത്തിൽ പൊതുവെ എല്ലാ ജില്ലകളിലും ശക്തമായ മഴ സാധ്യത. സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കും.
Advertisements