കോട്ടയം ജില്ലയിൽ 66 ദുരിതാശ്വാസ ക്യാമ്പുകൾ;679 കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിൽ

കോട്ടയം: കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് ജില്ലയിൽ 679 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലയിൽ 66 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 2289 പേരാണ് ക്യാമ്പുകളിലുള്ളത്. 995 സ്ത്രീകളും 925 പുരുഷന്മാരും 369 കുട്ടികളുമുണ്ട്.

Advertisements

Hot Topics

Related Articles