അറബിക്കടലിൽ ന്യൂനമർദം : വ്യാഴാഴ്ച മുതൽ മഴയ്ക്ക് സാധ്യത

കൊച്ചി : അറബിക്കടലിൽ കാലവർഷ സീസണിലെ ആദ്യ ന്യുനമർദം രൂപപ്പെട്ടു. വടക്കൻ കൊങ്കൺ – തെക്കൻ ഗുജറാത്ത്‌ തീരത്തിനു മധ്യ അറബിക്കടലിൽ ന്യുനമർദം രൂപപ്പെട്ടു. ഈ കാലവർഷ സീസണിൽ രൂപപ്പെടുന്ന ആദ്യ ന്യുനമർദമാണ്.

Advertisements

വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ പാത്തി നിലനിൽക്കുന്നു. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ്
ശക്തമാകുന്നു. രണ്ടിൻ്റെയും സ്വാധീന ഫലമായി നാളെ മുതൽ വ്യാഴാഴ്ച വരെ കേരളത്തിൽ നേരിയ തോതിൽ കാലാവർഷം ശക്തിപ്രാപിക്കാൻ സാധ്യത. മധ്യ വടക്കൻ കേരളത്തിൽ കൂടുതൽ മഴക്ക് സാധ്യത.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.