ജൻമനാ സംസാരശേഷ യില്ലാത്ത ഹൃദ്രോഹികളായ കു രുന്നുകൾ ചികിത്സാ സഹായ ത്തിനായി കാരുണ്യം തേടുന്നു

പാലാ : ജൻമനാ സംസാരശേഷ യില്ലാത്ത ഹൃദ്രോഹികളായ കു രുന്നുകൾ ചികിത്സാ സഹായ ത്തിനായി കാരുണ്യം തേടുന്നു. കരൂർ പഞ്ചായത്തിലെ കുടക്ക ച്ചിറയിൽ താമസിക്കുന്ന കാതോ ടിൽ വീട്ടിൽ അഗ്രീഷ്യസിന്റെ മക്കളായ ആൻമരിയയും (8) കൃ പാമരിയ(5)-യുമാണ് സഹായം തേടുന്നത്. കൃപാമരിയക്ക് ജന്മനാ കുറു നാവും അണ്ണാക്കും ഇല്ലായി രുന്നു. 2021-ൽ നാട്ടുകാരുടെ സഹായത്തോടെ എറണാകു ഉം അമൃത ആശുപത്രിയിൽ ചി കിത്സ നടത്തിയിരുന്നു. സ്പീച്ച് തെറാപ്പി ഉപ്പെടെയുള്ള തു ടർചികിത്സ ഇനി ആവശ്യമാണ്. എങ്കിലേ സംസാരശേഷി ലഭി ക്കുകയുള്ളൂ.

Advertisements

ഇതിനിടെയാണ് ആൻമരിയ യ്ക്ക് ചികിത്സയ്ക്കിടെ രണ്ട് കുറു നാവ് കണ്ടെത്തിയത്. ഹൃദ്രോഹി കുടിയാണ് ആൻമരിയ സംസാ രശേഷി തിരിച്ചുകിട്ടാൻ ആൻമ രിയക്ക് അമൃത ആശുപത്രിയിൽ മേജർ ശസ്ത്രക്രിയ ആവശ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടുകാരുടെ സഹായത്തോ ടെയാണ് ചികിത്സ നടത്തിയിരു ന്നത്. എന്നാൽ ശസ്ത്രക്രിയയ്ക്കാ വശ്യമായ ഭീമമായ തുക കണ്ടെ ത്താനാവാതെ വിഷമാവസ്ഥ യിലാണ് കുടുംബം, കുട്ടികളു ടെ പിതാവ് അഗ്രിഷ്യസ് 2017- ൽ ഒരു വാഹനാപകടത്തിൽ പ്പെട്ട് ഗുരുതര പരിക്കേറ്റ് നട്ടെ ല് തകർന്ന് കമ്പിയിട്ട് കിടപ്പിലാ ണ്. ഗുരുതരപരിക്കേറ്റ അഗ്രിഷ്യ സ് ജോലിക്ക് പോകാൻ കഴിയാ ത്ത അവസ്ഥയിലാണ്.

അഗ്രീഷ്യസിന്റെ പിതാവ് ഗർ വാസിസിന്റെയും ഭാര്യ ആനി യമ്മയുടെയും സംരക്ഷണത്തി ലാണ് കുട്ടികളും അഗ്രിഷ്യസും കഴിയുന്നത്. ഗർവാസീസിന്റെ വരുമാനം മാത്രമാണ് കുടും ബത്തിന് ആശ്രയം. 26-നാണ് ആൻമരിയക്ക് ശസ്ത്രക്രിയ നിർ ദേശിച്ചിരിക്കുന്നത്. എന്നാൽ ഇതിനുള്ള പണം കണ്ടെത്തു ന്നതിനുള്ള നെട്ടോട്ടത്തിലാണ് ഈ കുടുംബം. എസ്.ബി.ഐ. ബാങ്കിന്റെ കുടക്കച്ചിറ ശാഖ യിലുള്ള ആനിയമ്മ ഗർവാസി നിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ .39930684405,,,,SBIN0070124,,SBI, ഉഴവൂർ. 

Hot Topics

Related Articles