മാത്‍സ് ടാലെന്റ്റ് സെർച്ച്‌ പരീക്ഷയിലെ റാങ്ക് ജേതാക്കൾക്കുള്ള പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു

കേരള ഗണിതശാസ്ത്ര പരിഷത്ത് സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ മാത്‍സ് ടാലെന്റ്റ് സെർച്ച്‌ പരീക്ഷയിലെ റാങ്ക് ജതാക്കൾക്കുള്ള പുരസ്കാര വിതരണ ചടങ്ങ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ റീജിയണൽ ഡയറക്ടർ ഡോ. അനിൽകുമാർ വടവാതൂർ ഉൽഘാടനം ചെയ്യുന്നു. അനിൽ സി ഉഷസ്, ഇ പി രാഘവൻ പിള്ള, മാത്യു എം കുര്യാക്കോസ്, ഡോ. പരമേശ്വരകുറുപ്, പരിഷത്ത് ജന. സെക്രട്ടറി റ്റി. ആർ. രാജൻ, റെജി എബ്രഹാം എന്നിവർ സമീപം.

Hot Topics

Related Articles