കേരളാ സ്റ്റേറ്റ് ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കുമാരനല്ലൂർ മേഖലാ വാർഷിക സമ്മേളനവും പൊതുയോഗവും നടത്തി 

കോട്ടയം : കേരളാ സ്റ്റേറ്റ് ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ (കെ എസ് എച്ച് ജി ഒ എ) കുമാരനല്ലൂർ മേഖലാ വാർഷിക സമ്മേളനവും പൊതുയോഗവും നടത്തി.  കുമാരനലൂർ മേഖലാ പ്രസിഡൻ്റ് മധു മധുരിമ  അദ്ധ്യക്ഷത വഹിച്ചു. കെ എസ് എച്ച് ജി ഒ എ സംസ്ഥാനസെക്രട്ടറി ജയചന്ദ്രൻ ചീറോത്ത് സമ്മേളനം ഉദ്ഘാടനം  ചെയ്തു. പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടത്തി.  പുതിയ ഭാരവാഹികളായി റെജിമോൻ (സുവർണ്ണാ പന്തൽ വർക്സ് ) പ്രസിഡൻ്റ് , വൈസ് പ്രസിഡൻ്റായി ജിജു (പടവത്തിൽ പന്തൽ വർക്സ് ) സെക്രട്ടറിയായി പ്രിൻസ് മോൻ(മെരിസ്റ്റം ഇവൻ്റ്സ്) ജോയിൻ്റ് സെക്രട്ടറിയായി അഭിലാഷ് (വിനായക പന്തൽ വർക്സ് ) ട്രഷറർ ആയി ഷാനവാസ് വി.എസ്( എ ടു ഇസഡ് ഹയറിങ്ങ് ) നെയും കമ്മറ്റി അംഗങ്ങളായി ബിജോ (മാതാ പന്തൽ വർക്സ്), രാജേഷ് (ദേവി ശ്രീ പന്തൽ വർക്സ് ) എന്നിവരെ തിരഞ്ഞെടുത്തു. 

Advertisements

Hot Topics

Related Articles