തൃശ്ശൂരിൽ സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ കടന്നൽ ആക്രമിച്ചു: നാൽപതിലേറെ പെൺകുട്ടികൾ ആശുപത്രിയിൽ

തൃശൂർ: സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ നാൽപതിലധികം വിദ്യാർത്ഥിനികൾക്ക് കടന്നൽ കുത്തേറ്റു. തൃശൂരിലെ പാവറട്ടിയിലാണ് വിദ്യാർത്ഥിനികൾക്ക് കടന്നൽ കുത്തേറ്റത്.

Advertisements

ഇവിടുത്തെ ക്രൈസ്റ്റ് കിംഗ് കോൺവെന്‍റ് ഗേൾസ് സ്കൂളിലെ നാൽപതിലധികം വിദ്യാർഥിനികൾക്കാണ് കടന്നൽ കുത്തേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെയായിരുന്നു കടന്നൽ ആക്രമണം.

Hot Topics

Related Articles