കോട്ടയം: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും ഡിസംബർ അഞ്ചിന് കറുകച്ചാലിൽ നടക്കും. കറുകച്ചാൽ എം.എഫ്.സി ഹാളിൽ വൈകിട്ട് മൂന്നിന് നടക്കുന്ന സമ്മേളനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Advertisements