കോട്ടയം:രാജ്യത്ത് ഏറ്റവും കൂടുതൽ താപനില കോട്ടയത്ത്.
Advertisements
ചൊവ്വാഴ്ച കോട്ടയം നഗരത്തിന് സമീപമുള്ള വടവാതൂരിലാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് – 39.4 ഡിഗ്രി സെൽഷ്യസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂഞ്ഞാറാണ് തൊട്ടുപിന്നിൽ, 39.1. കോട്ടയം നഗരം – 37.2 . വൈക്കം- 38.2. കുമരകം- 35.6 എന്നിങ്ങനെയാണ് മറ്റുസ്ഥലങ്ങളിലെ താപനില.