മഴയും മൂടല്‍ മഞ്ഞും; വിമാനങ്ങൾ വഴിതിരിച്ച് വിടുന്നു

മഴയും മൂടല്‍ മഞ്ഞും മൂലം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ച്‌ വിടുന്നു. നെടുമ്ബാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ച്‌ വിടുന്നത്.

Hot Topics

Related Articles