തിരുവനന്തപുരം: സംസ്ഥാന ഐ.സി.എസ്.ഇ കായികമേളയിൽ കുറിച്ചി സ്വദേശി ആൽബിൻ ജൂബി ഫിലിപ്പിന് സ്വർണം. 30.20 മീറ്റർ എറിഞ്ഞാണ് പ്ലസ്ടു വിദ്യാർത്ഥിയായ ആൽബിൻ ഒന്നാം സ്ഥാനവും സ്വർണ മെഡലും സ്വന്തമാക്കിയത്. കുറിച്ചി കല്ലുപുരയ്ക്കൽ ജൂബി അലക്‌സ് , ലിന്റ ജൂബി ദമ്പതികളുടെ മകനാണ് കളത്തിപ്പടി പള്ളിക്കൂടം സ്‌കൂളിലെ വിദ്യാർത്ഥി ആൽബിൻ.
Advertisements
