ഇടക്കൊച്ചി പാവുമ്പായിമൂല മാളിയേക്കൽ എം.എൽ.ആൻ്റണി

ഇടക്കൊച്ചി : പാവുമ്പായിമൂല മാളിയേക്കൽ എം.എൽ.ആൻ്റണി(52) നിര്യാതനായി. സംസ്ക്കാരം നാളെ ഏപ്രിൽ 20 ശനിയാഴ്ച്ച വൈകുന്നേരം 4 ന് സെൻ്റ്.മേരീസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: സിനി ആൻ്റണി
മക്കൾ: അക്ഷയ്, അബി.

Hot Topics

Related Articles