ഇടക്കൊച്ചി പള്ളിപ്പറമ്പിൽ ആനി

ഇടക്കൊച്ചി: ഇടക്കൊച്ചി പള്ളിപ്പറമ്പിൽ  ആനി  (89) നിര്യാതയായി. ഭർത്താവ് : പരേതനായ തോമസ് അഗസ്റ്റിൻ.  സംസ്കാരം നാളെ ജൂൺ മൂന്ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സാന്റാ ക്രൂസ് ബസിലിക്ക പള്ളി സിമിത്തേരിയിൽ. മക്കൾ ബെനഡിക്റ്റ് (എ വി എൽ സർവീസ് സെന്റർ എറണാകുളം ) ബ്ലോസം,  ബോണിഫസ് ( റിട്ടേയേർഡ് എസ് എസ്, സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ പള്ളുരുത്തി), മിൽട്ടൺ ( നെഡ് സ്പൈസസ്, കൂവാപ്പാടം) മരുമക്കൾ  ലീമ, അഡ്വക്കേറ്റ് തോമസ് ആൻഡ്രൂസ്, മേരി ( റിട്ടയേർഡ് ഹെഡ്മിസ്ട്രസ് സെന്റ് മേരീസ് എൽ.പി.എസ്., ഇടക്കൊച്ചി, ആനി, (ഓവർസിയർ, പി എം ജി എസ് വൈ, എറണാകുളം).

Advertisements

 മേരി ( റിട്ടയേർഡ് ഹെഡ്മിസ്ട്രസ് സെന്റ് മേരീസ് എൽ.പി.എസ്., ഇടക്കൊച്ചി, ആനി, (ഓവർസിയർ, പി എം ജി എസ് വൈ, എറണാകുളം). 

Hot Topics

Related Articles