തലയോലപ്പറമ്പ്:
തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിൽ
ഗവർണർ ഒഫീഷ്യൽ വിസിറ്റ് നടന്നു.
അതിനോടൊപ്പം വിഷു ആഘോഷം, ചാർട്ടർഡേ ആഘോഷം, ഫാമിലി മീറ്റിംഗ് എന്നിവയുടെ ഉദ്ഘാടനം തലയോലപറമ്പ് റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റ് ദിൻരാജിന്റെ അധ്യക്ഷതയിൽ റോട്ടറി ഗവർണർ സുധി ജബ്ബാർ ഉദ്ഘടനം നിർവ്വഹിച്ചു.
ചടങ്ങിൽ അസ്സിസ്റ്റന്റ് ഗവർണർ എസ്. ഡി. സുരേഷ് ബാബു, സെക്രട്ടറി ഗിരീഷ് കുമാർ, രാജീവ് പി കെ, അഡ്വ. ശ്രീകാന്ത് സോമൻ, ഫസ്റ്റ് ലേഡി പ്രീതി ദിൻരാജ്, സന്തോഷ് ടിആർ, രാഹുൽ ശശി, കണ്ണൻ കൂരാ പ്പള്ളി, റെജി അറക്കൽ,സിബി തോട്ടുപുറം ഉണ്ണികൃഷ്ണൻ ബ്രഹ്മമംഗലം, അഡ്വ. പ്രകാശൻ, സന്തോഷ് മൂഴിക്കാരോട്ട്, രാകേഷ്, സഞ്ജീവ്, മാനസി ദാസൻ, വിനോദ് കുമാർ,വിനയ കുമാർ, ബിനോയ്, ഷിജോ പി എസ്., സീതു വാളവേലിൽ, വിഷ്ണു കെ,എസ്., അനി നന്ദൂസ്, സവിത സന്തോഷ്, ഷിജോ മാത്യു, പ്രസാദ് എ. പി,
വിവിധ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സെക്രട്ടറിമാർ, റോട്ടറി കുടുംബങ്ങൾ, എന്നിവർ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോട്ടറി സൈൻ ബോർഡ് ഉദ്ഘടനം, ക്ലബ് ഡയറക്ടറി പ്രകാശനം, ക്ലബ്ബ് ബുള്ളറ്റിൻ പ്രകാശനം,
23 വർഷം പിന്നോട്ട തലയോലപറമ്പ് റോട്ടറി ചാർട്ടർഡേ ആഘോഷത്തിൽ ചാർട്ടർ മെമ്പർ ടി ആർ സന്തോഷിനെ ആദരിച്ചു. പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും വിഷു കൈനീട്ടവും നൽകി. തുടർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.