ഐ.എച്ച്.ആർ.ഡി കോളജിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: മാവേലിക്കര ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്ന് മാസത്തെ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെയിൽസ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങൾക്കാണ് ഇന്റേൺഷിപ്പ് നൽകുന്നത്. അതത് വിഷയങ്ങളിൽ ബിരുദ കോഴ്‌സ് ചെയ്തു കൊണ്ടിരിക്കുന്നവർക്കോ ബിരുദ കോഴ്‌സ് കഴിഞ്ഞവർക്കോ ഇന്റേൺഷിപ്പ് ചെയ്യാം. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി കോളജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04792304494, 8547005046.

Advertisements

Hot Topics

Related Articles