ഇന്ത്യൻ പ്രീമിയർ ലീഗ്: ലഖ്‌നൗവിനെതിരെ രാജസ്ഥാന് ബാറ്റിംങ്

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗവിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബാറ്റിംങ് തിരഞ്ഞെടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസണിനാണ് ടോസ് ലഭിച്ചത്. കഴിഞ്ഞ തവണ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രാജസ്ഥാൻ ഇക്കുറി മികച്ച പോരാട്ടമാണ് ലക്ഷ്യമിടുന്നത്. പരിക്കിൽ നിന്നും മോചിതനായി എത്തിയ കെ.എൽ രാഹുലാണ് ലഖ്‌നൗവിന്റെ ക്യാപ്റ്റൻ. ജയ്പൂരിലാണ് മത്സരം നടക്കുക.

Hot Topics

Related Articles