ഐ എൻ ടി യു സി ജില്ലാകമ്മിറ്റി അംഗംവും കോട്ടയം ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗവുമായ ടോണി തോമസിന്റെ മാതാവ് തടത്തിൽ പറമ്പിൽ ലാലി തോമസ് (68) നിര്യാതയായി. സംസ്കാരം ഇന്ന് ഒക്ടോബർ 15 ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് സ്വവസതിയിൽ കൊണ്ടുവരികയും നാളെ ഒക്ടോബർ 16 വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സംസ്കാര ശുശ്രുക്ഷ കോട്ടയം നല്ലയിടയൻ പള്ളിയിൽ നടക്കും.
Advertisements


