മൂന്നാം ട്വന്റി 20 : ആസ്ട്രേലിയയ്ക്ക് ടോസ് ഇന്ത്യ ബാറ്റ് ചെയ്യും 

ഹൈദരാബാദ് : ആസ്ട്രേലിയയ്ക്ക് എതിരായ മൂന്നാം ട്വന്റി 20 യിൽ റോസ് നഷ്ടമായ ഇന്ത്യക്ക് ബാറ്റിംഗ് . ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിംഗ് തിരഞ്ഞെടുത്തതോടെയാണ് ഇന്ത്യയ്ക്ക് ബാറ്റിംഗ് ലഭിച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഈ മത്സരം കൂടി ജയിച്ച സമ്പൂർണ്ണ ആധിപത്യം നേടുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്. 

Advertisements

Hot Topics

Related Articles