കോട്ടയം: സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രണ്ടാം ലോകമഹായുദ്ധ സേനാനികളുടെ അവിവാഹിതരും ആശ്രിതരുമായ പെൺമക്കൾക്ക് അവരുടെ അച്ഛനമ്മമാരുടെ മരണശേഷം എസ്.എം.ബി.എഫിൽ നിന്നും പ്രതിമാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അർഹരായവർ മതിയായ രേഖകൾ സഹിതം ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2371187.
Advertisements