ഭൂമിത്രസേന ക്ലബ്ബിന്റെയും സസ്സ്യശാസ്ത്രവിഭാഗത്തിന്റയും നേതൃതൄത്തിൽ അന്താരാഷ്ടൃവനദിനാചരണം സസ്യശാസ്ത്രവിഭാഗത്തിൽ വെച്ച് നടന്നു. ഭക്ഷ്യയോഗ്യമായ വനസസ്യങ്ങൾ എന്ന വിഷയത്തിൽ ഡോ. സാൽവി തോമസ്, അസോ. പ്രൊഫസർ, എസ്സ്.ബി. കോളജ് ചങ്ങനാശ്ശേരി, ഡോ റോജിമോൻ പി.തോമസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഇതിനോടുബന്ധിച്ച് വെജിറ്റബിൾ കാർവിംഗ് എന്ന വിഷയത്തിൽ ശ്രീ. സിക്കി ഫ്രാൻസിസ്. എസ്.ബി കോളജ് ചങ്ങനാശ്ശേരി നയിച്ച ശിൽപ്പശാലയും നടന്നു.
Advertisements