കോതനല്ലൂർ : ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷണൽ ഓട്ടിസം സ്കൂളിലെ (ലിസ) അന്താരാഷ്‌ട്ര വനിതാദിനാചരണം സ്കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ ജലീഷ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ഡേ സ്കൂൾ കോഓർഡിനേറ്റർ ബിസിനി സുനിൽ, കാമ്പസ് മാനേജർ സ്റ്റെല്ല സ്കറിയ എന്നിവർ പ്രസംഗിച്ചു.
Advertisements