ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം മാറ്റിവെച്ചു

കോട്ടയം: ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ  റേഡിയോഗ്രാഫർ,ഫാർമസിസ്റ്റ് തസ്തികകളിൽ നിയമനത്തിനായി  മാർച്ച് 20 നു നടത്താനിരുന്ന അഭിമുഖം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിവെച്ചതായി സൂപ്രണ്ട് അറിയിച്ചു.

Advertisements

Hot Topics

Related Articles