പാമ്പാടി സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാമ്പാടി സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ 2024-25 അധ്യയനവർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. അപേക്ഷാഫോമും പ്രോസ്പെക്ടസും www.polyadmission.org/ths   എന്ന വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം. അവസാനതീയതി ഏപ്രിൽ മൂന്ന്. താൽപര്യമുള്ളവർക്ക് സ്‌കൂൾ ഓഫീസ് മുഖേനയോ ഓൺലൈനായോ അപേക്ഷിക്കാവുന്നതാണ്.  വിശദവിവരങ്ങൾക്ക് ഫോൺ 0481-2507556, 9495780483, 9400006469,9544382952

Hot Topics

Related Articles