അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഫൈനൽ മത്സരം മഴ മൂലം തടസപ്പെടുന്നു. ഗുജറാത്തും – ചെന്നൈയും തമ്മിൽ ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്നതിനിടെയാണ് ടോസ് പോലും തടസപ്പെടുത്തി മഴ പെയ്യുന്നത്. 7.30 ന് തുടങ്ങേണ്ട മത്സരത്തിൽ 8.15 നാണെങ്കിൽ പോലും ടോസ് ചെയ്യാൻ സാധിച്ചിട്ടില്ല. അഞ്ചാം കപ്പ് നേടി ചെന്നൈയിറങ്ങുമ്പോൾ, തുടർച്ചയായ രണ്ടാം ഫൈനലിലാണ് ഗുജറാത്ത് ടൈറ്റൻസ് രംഗത്തിറങ്ങുന്നത്.
Advertisements