ഐപിഎൽ : ഗുജറാത്തിനെതിരെ പഞ്ചാബിന് ടോസ് ; ആദ്യം ബോൾ ചെയ്യും

ന്യൂസ് ഡെസ്ക് : ഐപിഎല്ലിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബോളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ 3 മത്സരങ്ങളിലും തോൽവി അറിഞ്ഞ പഞ്ചാബിന് വിജയം മാത്രമാകും ഏക ലക്ഷ്യം. എന്നാൽ പഞ്ചാബിനെതിരെ മികച്ച സ്കോർ പടുത്തുയർത്തി ഐപിഎല്ലിൽ തങ്ങളുടെ സ്വാധീനമുറപ്പിക്കാനാകും ഗുജറാത്ത് ലക്ഷ്യമിടുന്നത്.

Hot Topics

Related Articles