ചൈന്നൈ: കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന്റെ ക്ഷീണം മറക്കാൻ ചെന്നൈയിൽ ഇന്ന് ധോണിയും സംഘവും ഇറങ്ങുന്നു. ഡൽഹിയാണ് എതിരാളികൾ. മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബാറ്റിംങ് തിരഞ്ഞെടുത്തു. നേരത്തെ ക്യാപ്റ്റൻ റിതുരാജ് ഗെയ്ദ് വാഗ് കളിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, പരിക്ക് ഭേദമായി തിരിച്ചെത്തിയ ഗെയ്ദ് വാഗ് കളത്തിലിറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
Advertisements