വീട്ടിനുള്ളിൽ സൂക്ഷിച്ച 1500 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടി

കണ്ണൂർ: നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.വീട്ടിനുള്ളിൽ വിൽപനയ്ക്ക് സൂക്ഷിച്ച 1500 പാക്കറ്റ് ഹാൻസ് ആണ് ഇരിട്ടി പോലീസ് പിടികൂടിയത്പുന്നാട് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന സൻഹ മൻസിലിൽ ഷംസീറിന്റെ വീട്ടിൽ സൂക്ഷിച്ച ഹാൻസ് ആണ് പിടികൂടിയത്.ഇരിട്ടി എസ് ഐ ജെയിംസ് സീനിയർ പോലീസ് ഓഫീസർ ബിജു എന്നിവർ ചേർന്നാണ് കണ്ടെത്തിയത്.

Advertisements

Hot Topics

Related Articles