കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ 18-ാം നമ്പർ അങ്കണവാടിയിൽ ക്രഷ് ഹെൽപ്പർ നിയമനം

കോട്ടയം: കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ 18-ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു .യോഗ്യത :പത്താം ക്ലാസ്. പ്രായപരിധി 18 -35.അപേക്ഷകർ കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാർ ആയിരിക്കണം. ഏപ്രിൽ ഒൻപതിന് വൈകിട്ട് അഞ്ച് വരെ കടുത്തുരുത്തി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കും .വിശദ വിവരത്തിന് ഫോൺ : 04829- 283460.

Advertisements

Hot Topics

Related Articles