ഖത്തറിൽ പന്തുരുളുമ്പോൾ ഓഫറിന്റെ പൊന്നാപുരം കോട്ടകെട്ടിയുയർത്തി അജ്മൽ ബിസ്മി..! ലോകം ഖത്തറിലേയ്ക്കു ചുരുങ്ങുമ്പോൾ കോളടിച്ചത് മലയാളികൾക്ക് ; അജ്മൽ ബിസ്മയുടെ ഓഫർ പെരുമഴയിൽ മുങ്ങി കേരളം

കൊച്ചി: ലോകകപ്പ് ഖത്തറിലല്ലേ, നമ്മുക്കെന്തു കാര്യമെന്നു ചിന്തിച്ചു നിൽക്കുകയാണോ..! എങ്കിൽ ചിന്തയും അമാന്തവും വേണ്ട. വണ്ടിയെടുത്ത് നേരെ തൊട്ടടുത്തുള്ള അജ്മൽ ബിസ്മിയിലേയ്ക്കു വിട്ടോ. ലോകകപ്പിലെ തകർപ്പൻ ഗോളുകൾ വീഴുമ്പോൾ കിടിലം ഓഫറുകളുമായി അജ്മൽ ബിസ്മി നിങ്ങളെ കാത്തിരിക്കുകയാണ്. വിട്ടു കളയരുത് ഒരു ഓഫറും. ഫുട്‌ബോൾ ലോകകപ്പ് പ്രമാണിച്ച് അൻപത് ശതമാനം ഓഫറാണ് അജ്മൽ ബിസ്മി വാഗ്ദാനം ചെയ്യുന്നത്. സ്മാർട്ട് ഫോൺ പർച്ചേസുകൾക്ക് 1500 രൂപ മുതൽ 60000 രൂപ വരെ ക്യാഷ് ബാക് ഓഫറാണ് ബിസ്മി വാഗ്ദാനം ചെയ്യുന്നത്. എല്ലാ പർച്ചേസുകൾക്കുമൊപ്പം ഉറപ്പായ സമ്മാനവും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇനി ഇതൊന്നുമല്ല അടുക്കളയെ മനോഹരമാക്കാൻ ബ്രാൻഡഡ് കിച്ചൺ അപ്ലൈൻസസുകളാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനും അൻപത് ശതമാനം ഓഫറാണ് നൽകുന്നത്. എല്ലാത്തരം ബ്രാൻഡഡ് കിച്ചൺ അപ്ലൈൻസുകൾക്കും അജ്മൽ ബിസ്മി മറ്റൊരിടത്തുമില്ലാത്ത ഓഫർ ഒരുക്കുന്നുണ്ട്. ഫുട്‌ബോൾ ലോകകപ്പ് പ്രമാണിച്ച് കേരളത്തിലെ എല്ലാ ക്ലബുകൾക്കുമായി സ്‌പെഷ്യൽ ബിഗ് സ്‌ക്രീൻ ഓഫറാണ് ഇക്കുറി അജ്മൽ ബിസ്മി ഒരുക്കിയിരിക്കുന്നത്. എ്ന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫറും ബിസ്മിയുടെ ഷോറൂമുകളിൽ ലഭിക്കും.
കോട്ടയം നാഗമ്പടം, തൊടുപുഴ വെങ്ങല്ലൂർ, കാഞ്ഞിരപ്പള്ളി എ ആന്റ് എഫ് ആർക്കേഡ്, തിരുവല്ല, പത്തനംതിട്ട , അടൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ അജ്മൽ ബിസ്മിയുടെ ഷോറൂമുകളിൽ ഗോളടിച്ചാൽ കോളടിക്കുന്ന ഓഫറുകളാണ് ഫുട്‌ബോൾ ലോകകപ്പ് കാലത്ത് എല്ലാവരെയും കാത്തിരിക്കുന്നത്.

Hot Topics

Related Articles