കൈനടി കണ്ടക്കുടി മേരിക്കുട്ടി ജേക്കബ് കണ്ടക്കുടി

കൈനടി :കൈനടി കണ്ടക്കുടി മേരിക്കുട്ടി ജേക്കബ് (88) നിര്യാതയായി. സംസ്കാരം നാളെ മാർച്ച് 20 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കൈനടി വ്യാകുലമാതാ പള്ളി സിമിത്തേരിയിൽ. ഭർത്താവ് പരേതനായ അഡ്വ: കെ സി ജേക്കബ് കണ്ടക്കുടി. മക്കൾ: ബിന്ദു ബ്രിജിത്ത് അലക്സാണ്ടർ, ഡോ. സിന്ദു മേരി ജേക്കബ്, ഇന്ദു ആനി ജെയിംസ്, ബിജു ജേക്കബ് കണ്ടക്കുടി മരുമക്കൾ: പി സി അലക്സാണ്ടർ ഉപ്പൂട്ടിൽ, ബാബു കുര്യൻ തെക്കെക്കര, ജെയിംസ് സ്കറിയ മഞ്ചേരിക്കളം, ലിനറ്റ് തോമസ് ചവറനാനിക്കൽ ‘

Advertisements

Hot Topics

Related Articles