കല്ലൂപ്പാറ മുത്തേടത്ത് കൊണ്ടൂർ വർഗീസ് ഈപ്പൻ (കൊച്ചുമോൻ )

കല്ലൂപ്പാറ : മുത്തേടത്ത് കൊണ്ടൂർ വർഗീസ് ഈപ്പൻ (കൊച്ചുമോൻ – 61 ) നിര്യാതനായി. സംസ്കാരം മെയ് 16 വ്യാഴാഴ്ച രാവിലെ 11 മണിയ്ക്ക് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ്‌ വലിയപള്ളിയിൽ .
ഭാര്യ: ജയസി കോട്ടയം പൊൻ പള്ളി ഞാറയ്ക്കൽ കുടുംബാംഗമാണ് മക്കൾ: എറിൻ, അക്സ
മരുമകൾ ജിൽമിൽ അന്ന.

Hot Topics

Related Articles