കാഞ്ഞിരപ്പള്ളിയിൽ നിന്നും യുവതിയെ കാണാനില്ലന്ന് പരാതി

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ നിന്നും യുവതിയെ കാണാനില്ലന്ന് പരാതി. കാഞ്ഞിരപ്പള്ളി 26 ആം മൈൽ പാലാമ്പ്ര മെയ് ബറി ഹോംസ് കീരം ചിറ വീട്ടിൽ ജോഫി തോമസി( ബിനി മോൾ – 38) നെയാണ് കാണാതായത്. ഇന്ന് വൈകിട്ട് മൂന്ന് മുതൽ ഇവരെ കാണാനില്ല എന്ന് കാട്ടിയാണ് ബന്ധുകൾ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയത്. ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കാഞ്ഞിരപ്പള്ളി പൊലീസിൽ വിവരം അറിയിക്കുക. ഫോൺ : 9497987076. 04828 202800.

Advertisements

Hot Topics

Related Articles