കോട്ടയം : കഞ്ഞിക്കുഴി തോളൂർ ലളിതമ്മ ശിവൻ(82) നിര്യാതയായി. സംസ്കാരം ജൂലായ് ഒൻപത് ശനിയാഴ്ച രാവിലെ 11ന് സ്മ്രതിപഥം വിജയപുരം എസ്.എൻ.ഡി.പി.ശ്മശാനത്തിൽ. പരേത അമ്മഞ്ചേരി വെട്ടുകുഴിയിൽ കുടുംബാംഗമാണ്.
ഭർത്താവ് – പരേതനായ ഡോ.റ്റി.ആർ.ശിവൻ തോളൂർ
മക്കൾ: പരേതനായ റ്റി.എസ്.സുശീൽറാം റോയി, പരേതനായ ഡോ.റ്റി.എസ്.സുധീർ റാം റോയി, അഡ്വ.ശാന്താറാം റോയി തോളൂർ, മരുമക്കൾ: ബിന്ദു (കട്ടപ്പന), ഇന്ദു (വൈക്കം), ഷേണു (കുടയം പടി), കൊച്ചു മക്കൾ: പരേതയായ കീർത്തന, പ്രാർത്ഥന, നളിന, അർത്ഥന, സഞ്ജന, സഞ്ജയ്. മൃതദേഹം മൂലവട്ടം തോളൂർ വീട്ടിൽ പൊതുദർശനത്തിന്.
Advertisements