കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഹണി തോമസിന് ഡോക്ടറേറ്റ്

എം. ജി. സർവകലാശാലയിൽ  നിന്ന് കൊമേഴ്‌സിൽ  ഡോക്ടറേറ്റ് നേടിയ ഹണി തോമസ് ( അസിസ്റ്റന്റ്  പ്രൊഫസർ, സെന്റ്  ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി ).
കാസർകോഡ് തായന്നൂരിലെ റിട്ട. അദ്ധ്യാപകദമ്പതിമാരായ എം. വി. തോമസിന്റെയും വത്സമ്മ ജോസഫിന്റെയും മകളാണ്. ഭർത്താവ് : അഡ്വ. ജോസ് കുര്യൻ.

Advertisements

Hot Topics

Related Articles