എം. ജി. സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ ഹണി തോമസ് ( അസിസ്റ്റന്റ് പ്രൊഫസർ, സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി ).
കാസർകോഡ് തായന്നൂരിലെ റിട്ട. അദ്ധ്യാപകദമ്പതിമാരായ എം. വി. തോമസിന്റെയും വത്സമ്മ ജോസഫിന്റെയും മകളാണ്. ഭർത്താവ് : അഡ്വ. ജോസ് കുര്യൻ.
Advertisements