പുതുവേലി: കോട്ടയം വെളിയന്നൂർ പുതുവേലി കാഞ്ഞിരമല ആരാധന മഠത്തിൽ ധ്യാനത്തിനായി എത്തി കാഞ്ഞിരപ്പള്ളി സ്വദേശിനിയായ കന്യാസ്ത്രീ ആൻമരിയ(51) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കന്യാസ്ത്രീ മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി സഭ അധികൃതർ അറിയിച്ചു.
Advertisements