കോട്ടയം മലരിക്കൽ ആമ്പൽ ഫെസ്റ്റിന് ഓഗസ്റ്റ് എട്ടിന് തുടക്കം

കോട്ടയം: മലരിക്കൽ ആമ്പൽ ഫെസ്റ്റിന് ഓഗസ്റ്റ് എട്ട് മുതൽ തുടക്കമാവും.  രാവിലെ എട്ട് മണിക്ക് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് മലരിക്കലിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.  തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത്, മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനർസംയോജന പദ്ധതി, മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക്, തിരുവാർപ്പ് വില്ലേജ് സർവീസ് സഹകരണ ബാങ്ക്, ജെ

Advertisements

ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

Hot Topics

Related Articles