കർക്കിടകമാസത്തിലെ ആരോഗ്യ സംരക്ഷണത്തിന് കരുതലും കൈത്താങ്ങുമായി കോടിമത കാർജീൻ റസ്റ്റന്റ്. കർക്കിടകമാസം ആചരിക്കാൻ മൂന്നു വ്യത്യസ്ത രുചികളിലുള്ള സൂപ്പുകളാണ് കാർജീനിൽ ഒരുക്കിയിരിക്കുന്നത്. വെജിറ്റബിൾ, മട്ടൻ, ബീഫ് സൂപ്പുകളാണ് കാർജീനിൽ കർക്കിടകക്കാലത്തിനായി തയ്യാറാക്കിയിരിക്കുന്നത്. കർക്കിടകം ഒന്ന് മുതൽ കാർജീനിൽ ഈ സൂപ്പിന്റെ രുചി ആസ്വദിക്കാം. ആരോഗ്യ സംരക്ഷണത്തിനൊപ്പം വേറിട്ട രുചിക്കൂട്ട് കൂടിയാണ് കാർജിൻ ഒരുക്കുന്നത്. ഇത് കൂടാതെ വിവാഹ വിനോദ ആഘോഷ വേളകൾ ആനന്ദരകരമാക്കാൻ കാർജീനിന്റെ ഔട്ട് ഡോർ കേറ്ററിംങ് വിഭാഗത്തിനും തുടക്കമിട്ടിട്ടുണ്ട്. വിവാഹം അടക്കമുള്ള ആഘോഷങ്ങൾക്കായാണ് കാർജീൻ ഔട്ട് ഡോർ കേറ്ററിംങിന് തുടക്കമിട്ടിരിക്കുന്നത്.
Advertisements