കവിയൂരിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

കവിയൂർ എസ്എസ്എം പബ്ലിക്ക് ലൈബ്രറിയുടേയും തിരുവല്ല ചൈതന്യ കണ്ണാശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. പ്രസിഡൻ്റ് വി കെ ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തിരുവല്ല ഡിവൈഎസ്പി റ്റി രാജപ്പൻ റാവുത്തർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ശ്രീകുമാരി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബാലചന്ദ്രൻ , സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ .രജിത് കുമാർ, സി കെ രാജശേഖര കുറുപ്പ് , എൻ ആർ ജി പിള്ള , സി ജി ഫിലിപ്പ് , കെ കെ രമേശ് , രാജേഷ് കടമുറി, എ എൻ വർഗീസ്, സാജു പുത്തത്തിൽ, ചൈതന്യ ക്ലിനിക്ക് അഡ്മിനിസ്ട്രേറ്റർ ഷീബ എന്നിവർ പ്രസംഗിച്ചു .

Advertisements

Hot Topics

Related Articles