നഗരസഭാ ജീവനക്കാരുടെ വേതനവും പെൻഷനും ട്രഷറി മുഖേന നൽകുക : കെ.എം.സി.എസ്.യു. : എസ്.രതീഷ്  പ്രസിഡന്റ് , എം.ആർ സാനു സെക്രട്ടറി

കോട്ടയം : കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിൻ കോട്ടയം – ഇടുക്കി നാൽപ്പത്തിരണ്ടാമത് ജില്ലാ സമ്മളനം എം.നാരായണൻ നായർ നഗറിൽ ( കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയം) വച്ച് നടന്നു. സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം എ.വി. റസ്സൽ ഉദ്ഘാടനം ചെയ്തു. സുഹൃത് സമ്മേളനം സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. 

Advertisements

പ്രതിനിധി സമ്മേളനം യൂണിയൻ സംസ്ഥാന ട്രഷറർ എ.ബി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. നവകേരളം – നവ നഗരസഭാ ശിൽപ്പശാല യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എസ്. ബിജുമോൻ ഉദ്ഘാടനം ചെയ്തു. എഫ് എസ്.ടി.ഒ ജില്ലാ സെക്രട്ടറി കെ.ആർ അനിൽകുമാർ , യൂണിയൻ മുൻ ജനറൽ സെക്രട്ടറി കെ. കെ.ശശികുമാർ , മുൻ സംസ്ഥാന സെക്രട്ടറി ,രാജൻ വി.എബ്രഹാം, എം.ഡി. വർക്കി, കെ.എം ജോർജ് കുട്ടി, അജിത്ത്കുമാർ എൻ , കെ.ആർ. അനിൽകുമാർ , യൂണിയൻ സംസ്ഥാന കമ്മറ്റിയംഗങ്ങളായ ഒ.വി. മായ, സി.ബി. ഹരികൃഷ്ണൻ ,ഡോ. ഐപ്പ് വർഗീസ്, ഡോ. ജയ്സൺ ഫിലിപ്പ് , എം.ആർ.സാനു ,എസ്.രതീഷ്, റസ്സൽ നജീഷ് , ബിനു കൃഷ്ണൻ കുട്ടി, ഗിരീഷ് കുമാർ ജി, പി.എൻ ഗീത എം.എം. സുമേഷ്, ജാസ്മിൻ സി.എ, എൻ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാരവാഹികൾ :- പ്രസിഡന്റ്:-എസ്.രതീഷ്, സെക്രട്ടറി : എം.ആർ സാനു, വൈസ് പ്രസിഡന്റ് : കെ.സി. ഷാജി, വി. ഷിജില, ജോ : സെക്രട്ടറിമാർ :- പി.എസ്.വിശ്വം, ദീപേഷ് രാജ്, ഗിരീഷ് കുമാർ ജി , ട്രഷറർ : റസ്സൽ നജീഷ്, വനിതാ കമ്മറ്റി : ചെയർപേഴ്സൺ : പി.എൻ ഗീത, കൺവീനർ : ജാസ്മിൻ സി.എ.

Hot Topics

Related Articles