മൈലപ്ര : കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ ക്യാമ്പ് മെയ് മൂന്നിന് മൈലപ്ര വയല ഇടുക്കുള നഗറിൽ നടക്കും. രാവിലെ 9.30 ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. വർഗീസ് മാമ്മൻ അധ്യക്ഷത വഹിക്കും.
Advertisements