കോട്ടയം: കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് പാർട്ടിയെ എൻ.ഡി.എയിൽ ഘടക കക്ഷി ആയി അംഗീകരിച്ച് ബി ജെ പി സംസ്ഥാന നേതൃയോഗം തീരുമാനം എടുത്തതിൻ്റെ സന്തോഷ സൂചകമായി ജൂലൈ 20 ശനിയാഴ്ച രാവിലെ 11.30 ന് കോട്ടയം ഗാന്ധി പ്രതിമക്ക് സമീപം കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞകടമ്പിലിന്റെ നേതൃത്വത്തിൽ മധുര പലഹാര വിതരണം നടത്തുമെന്ന് പാർട്ടി സംസ്ഥാന ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം അറിയിച്ചു. പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.
Advertisements