രാജ്ഭവൻ ധർണ്ണ ജില്ലയിൽനിന്ന് 500 പേർ പങ്കെടുക്കും പ്രഫ. ലോപ്പസ് മാത്യു

കോട്ടയം : റബ്ബർ വിലയിടിവിനെതിരെ കേരളാ കോൺഗ്രസ് (എം ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 17/10/23 ചൊവ്വ 10 മണിക്ക് തിരുവനന്തപുരം രാജ്ഭവന് മുമ്പിൽ നടക്കുന്ന ധർണയിൽ കോട്ടയം ജില്ലയിൽ നിന്ന് 500 പേർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു. ജില്ലയിൽ നിന്നുള്ള പാർട്ടി ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ,സഹകരണ സ്ഥാപനങ്ങളിലെ ബോർഡംഗങ്ങൾ തുടങ്ങിയവർ ധർണയിൽ അണിചേരും.
ചെയർമാൻ ജോസ് കെ മാണി എംപി ധർണ്ണാ സമരം ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം പി, എംഎൽഎമാർ, സംസ്ഥാന നേതാക്കൾ തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുക്കും

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.