കേരള കർഷക സംഘം ഇരവിപേരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധം Adv. R. സനൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല: കേന്ദ്ര മന്ത്രി അജയ് ശർമ്മയുടെ മകനും ഗുണ്ടകളും ചേർന്ന് U P യിലെ ലഖിംപൂരിൽ കർഷക സമരത്തിലേക്ക് വാഹനങ്ങൾ ഓടിച്ചു കയറ്റി കർഷകരെ കൂട്ടക്കൊല ചെയ്തതിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം ഇരവിപേരൂർ ഏരിയാ കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധം
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. R.സനൽകുമാർ ഉദ്ഘാടനം ചെയ്തു.

Advertisements

Adv. അഭിലാഷ് ഗോപന്റെ അധ്യക്ഷതയിൽ നടന്ന ഉപരോധത്തിൽ K N രാജപ്പൻ , സിബി രവീന്ദ്ര നാഥ് , ജോർജ് വറുഗീസ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles